ഞാന്‍

എന്നെക്കുറിച്ച്

How beautiful it is.., Look

ഞാന്‍ സുജ പി ജോസഫ്‌

പീരുമേട് താലൂക്കിലെ തേങ്ങാക്കല്ലില്‍ ജനിച്ചു

ഇപ്പോള്‍ കുമളിയില്‍ താമസിക്കുന്നു.  കൂട്ടുകാരന്‍,

കുമളി പ്ലാവുവച്ചതില്‍ സിബി പി വര്‍ക്കിക്കും, മക്കള്‍ സോണലിനും സച്ചുവിനുമൊപ്പം

ഞങ്ങളുടെ സെറ്റോസോണ്‍ എന്ന കുടുംബത്തില്‍ ജീവിക്കുന്നു

വിലാസം സുജ പി ജോസഫ്‌, സെറ്റോസോണ്‍ ടെക്നോളജിസ്….

കുമളി

ഫോണ്‍ 09656966466